പാലക്കാട്; ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ സുവോളജി ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താത്പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് രാവിലെ 10.30ന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 222347.
إرسال تعليق