മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ എസ്.ടി. പ്രമോട്ടര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ സ്ഥാരതാമസക്കാരായ എട്ടാം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം, ഐഡന്റിറ്റി കാര്‍ഡ് സഹിതം ജനുവരി 30ന് രാവിലെ 10ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ ഹാജരാകണം.
إرسال تعليق