കോട്ടയം ജില്ലയില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/1 7, 197/18, 198/18 ) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 18 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ കോട്ടയം എം.ടി സെമിനാരി എച്ച്. എസ്. എസില്‍ നടക്കുമെന്ന് കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു
إرسال تعليق