കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന സൗജന്യ ഡയറിഫാമിങ് ആന്‍ഡ് വെര്‍മി കമ്പോസറ്റ് നിര്‍മ്മാണ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2432470, 9447276470.
إرسال تعليق