Join Our Whats App Group

ഇന്‍സ്ട്രക്ടറുടെ ഒഴിവ്


എ കെ ജി നഗര്‍ സീതാംഗോളി ഗവ ഐ ടി ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 13 ന് രാവിലെ 11 ന് ഐ ടി ഐ ഓഫീസില്‍ നടക്കും. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമോ ത്ര ി വത്സര ഡിപ്ലോമയോ വെല്‍ഡര്‍ ട്രേഡില്‍ എന്‍ ടി സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമോ/ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9495194019.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group