Join Our Whats App Group

ഡോക്ടര്‍മാരുടെ ഒഴിവുകള്‍


കാസര്‍കോട് ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രാമോഷന്‍ ട്രസ്റ്റ് നടപ്പാക്കി വരുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വ്വൈലന്‍സ് യൂണിറ്റുകളില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. എം ബി ബി എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447750003

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group