Join Our Whats App Group

എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്


പാലക്കാട്;  കുഴല്‍മന്ദം ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്‌പെക്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ.യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവര്‍ക്ക് ജനുവരി 27 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922295888.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group