Join Our Whats App Group

ട്രേഡ്‌സ്മാൻ താത്കാലിക ഒഴിവ്


തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരുടെ ഒഴിവുണ്ട്. ഐ.ടി.ഐ ഇലക്ട്രിക്കൽ/ കെ.ജി.സി.ഇ ഇലക്ട്രിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി നാലിന് രാവിലെ ഒൻപതിന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനിയറിങ് വിഭാഗത്തിലാണ് അഭിമുഖം. ഫോൺ: 04712300484.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group