Join Our Whats App Group

അക്ഷയ സംരംഭകര്‍; പരീക്ഷ രണ്ടു മുതല്‍ നാലുവരെ


കൊല്ലം: ജില്ലയിലെ 16 അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭകത്വ തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ നാലുവരെ തീയതികളില്‍ കടപ്പാക്കട ടൗണ്‍ ലിമിറ്റിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടക്കും. പരീക്ഷാര്‍ത്ഥികളുടെ ഇ-മെയില വിലാസത്തില്‍ ഹാള്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ഫോട്ടോ പതിച്ച ഐ ഡി യുമായി ആണ്ടാമുക്കം കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ അക്ഷയ പ്രോജക്ട് ഓഫീസില്‍ ജനുവരി 30 നകം എത്തണം. വിശദ വിവരങ്ങള്‍ 0474-2767605, 2766982 എന്നീ നമ്പരുകളില്‍ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group