Join Our Whats App Group

റിസർച്ച് ഫെല്ലോ താത്കാലിക ഒഴിവ്


തിരുവനന്തപുരം;  കേരള വന ഗവേഷണ സ്ഥാപനത്തിൽ 2021 നവംബർ 30 വരെ ദൈർഘ്യമുള്ള ‘ക്വാൻഡിഫിക്കേഷൻ ഓഫ് ദി ബേർഡ് ഹസാർഡ് ടു എയർക്രാഫ്റ്റ് ഇൻ ദി നേവൽ എയർ സ്റ്റേഷൻ (ഐ.എൻ.എസ്. ഗരുഡ) കൊച്ചി ടു ഡെവലപ്പ് മിറ്റിഗേഷൻ സ്ട്രാറ്റജീസ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group