Join Our Whats App Group

സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ അഞ്ചിന്


തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ താല്കാലിക അടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group