തൃശൂർ; ദേശമംഗലം ഗവ. ഐ. ടി. ഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ എംബിഎ, ബിബിഎ അല്ലെങ്കിൽ
സോഷ്യോളജി/സോഷ്യൽ വെൽഫെയർ / എക്കണോമിസ് ബിരുദം, 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഐ ടി ഐ. ഓഫീസിൽ ജനുവരി 11ന് ഉച്ചയ്ക്ക് 2ന് സർട്ടിഫിക്കറ്റിൻ്റെ ഒറിജിനലും 2 കോപ്പികളും സഹിതം ഇൻ്റർവ്യൂവിന് ഹാജരാക്കണം. ഫോൺ: 04884-279944
إرسال تعليق