Join Our Whats App Group

അധ്യാപകരുടെ ഒഴിവ്


തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ സിഎബിഎം വിഭാഗത്തില്‍ ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 27ന് രാവിലെ 10ന് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദവും എംബിഎയും/പിജിഡിബിഎയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467 2211400

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group