Join Our Whats App Group

കളമശേരി വനിതാ ഐടിഐ യില്‍ ഒഴിവ്


കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി വനിതാ ഐടിഐയിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ ഏതാനും ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 15-ന് വൈകിട്ട് നാലിനു മുമ്പ് നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group