മലപ്പുറം: ജില്ലാ പഞ്ചായത്ത് സുരക്ഷാ എം.എസ്.എം പ്രൊജക്ടില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. ബികോം. എം.എസ്.ഡബ്ല്യു/ എം.കോം അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയമായി പഠിച്ച ഏതെങ്കിലും ഒരു വിഷയത്തില്‍ പി.ജിയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം [email protected] എന്ന വിലാസത്തില്‍ സി.വി അയക്കണം. ഫോണ്‍: 9446691771, 9497346942.
إرسال تعليق