തിരുവനന്തപുരം; ന്യൂഡൽഹിയിലെ കേരള ഹൗസിലെ 2020 ഒക്‌ടോബർ 22 ലെ വിജ്ഞാപനം (നം.8/സി1/2020/കെഎച്ച്) പ്രകാരം വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള ഒ.എം.ആർ പരീക്ഷ 30നും 31നും ഡൽഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളിൽ നടക്കും. ഹാൾ ടിക്കറ്റ് https://ift.tt/2ZTByng ൽ ലഭിക്കും.
إرسال تعليق