Join Our Whats App Group

ഓവർസിയർ ഗ്രേഡ് 3 താൽക്കാലിക തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 11ന്


തൃശൂർ;  കേരള വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ ഇരിങ്ങാലക്കുടയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 2020 മാർച്ച് 16ന് നടത്താനിരുന്ന ഓവർസിയർ ഗ്രേഡ് 3 താൽക്കാലിക തസ്തികയിലേക്കുള്ള ഇന്റർവ്യൂ 2021 ജനുവരി 11ന് നടക്കും. വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10.30ന് ഓഫീസിൽ എത്തിച്ചേരണമെന്ന് ഇരിങ്ങാലക്കുട വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group