തിരുവനന്തപുരം; കാര്യവട്ടം സർക്കാർ കോളേജിൽ അറബിക് ഗസ്റ്റ് ലക്ചററുടെ താൽക്കാലിക ഒഴിവുണ്ട്. കൊല്ലം ഡെപ്യൂട്ടി ഡയറക്‌ട്രേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2417112.
إرسال تعليق