Join Our Whats App Group

സൈക്കോളജിക്കൽ അപ്രന്റീസ് അഭിമുഖം 29ന്


തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജീവനി-കോളേജ് മെന്റൽ ഹെൽത്ത് അവയർനെസ് പ്രോഗ്രാമിലേക്ക് സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖം 29ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യത. യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group