Join Our Whats App Group

ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം;  ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഒഴിവുള്ള ഒരു ക്ലാർക്കിന്റെ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉചിതമാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 19,000-43,600. അപേക്ഷകൾ 16 നകം ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ, റെഡ്‌ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://ift.tt/2rqsJly.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group