Join Our Whats App Group

അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ താത്കാലിക നിയമനം


സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ https://ift.tt/1pk4Py3 ൽ ലഭിക്കും. ഫോൺ: 0471-2724740.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group