Join Our Whats App Group

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്


മലപ്പുറം;  പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചില്‍ ഒന്നാം ക്‌ളാസോടെ ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുളള ഉദേ്യഗാര്‍ത്ഥികള്‍ ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ഹാജരാകുന്നതിന് https://ift.tt/3pkXzJp എന്ന വെബ്‌സൈറ്റിലെ ലിങ്കില്‍ ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ 15 ന് മുമ്പായി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക് 9387219470.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group