JOB

[JOB][bsummary]
Join Our Telegram

പ്രൊജക്ട് കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയില്‍ നിയമനം


പാലക്കാട്; ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികക്ക് എം.എസ്.സി സുവോളജി / ബി.എഫ്.എസ്.സി / ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികക്ക് വി.എച്ച്.എസ്.സി ഫിഷറീസ്, ബി,എസ്.സി സുവോളജി രണ്ടു തസ്തികയിലേക്കും നാലു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നവംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം ddfpkd@gmail.com ല്‍ നല്‍കണം. ഫോണ്‍ – 0491 2816061.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]