Join Our Whats App Group

വിദ്ഗധ അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴിലവസരം


മലപ്പുറം; ജില്ലയിലെ എല്ലാ തൊഴില്‍ മേഖലയിലുള്ള വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള ഒരു നൂതന സംരംഭം വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്നു. ഓരോ പ്രദേശത്തെയും തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ വ്യവസായ സഹകരണ സംഘങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ താത്പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ്, ബ്ലോക്കിലെ വ്യവസായ വികസന ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെടണം. ഫോണ്‍: 9544762201 (താലൂക്ക് വ്യവസായ ഓഫീസ്, പൊന്നാനി), 9495291353 (ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം), 8606128142 (ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം).

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group