الصفحة الرئيسيةJOB അധ്യാപക ഒഴിവ് തൊഴിൽ വാർത്തകൾ الثلاثاء, أكتوبر 13, 2020 0 പാലക്കാട്; ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളെജില്‍ ഗണിതശാസ്ത്ര വിഭാഗം അധ്യാപക ഒഴിവിലേക്ക് ഒക്ടോബര്‍ 20 ന് കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.
إرسال تعليق