JOB

[JOB][bsummary]
Join Our Telegram

ഗസ്റ്റ് അധ്യാപക ഒഴിവ്


തിരുവനന്തപുരം;  ഗവ.കോളേജ് തലശ്ശേരിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകർക്കായുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11ന് നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ:9961261812.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]