Join Our Whats App Group

വാക്ക് ഇൻ ഇന്റർവ്യു


തിരുവനന്തപുരം;  സർക്കാർ ആയൂർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബർ 12ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ(സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും വേണം) എന്നിവ സഹിതം കോളേജ് കാര്യാലയത്തിൽ 10.30ന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471-2460190.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group