മലപ്പുറം; തിരൂര്‍ താലൂക്കിലെ തൃക്കണ്ടിയൂര്‍ ശ്രീ.ചെന്തല വിഷ്ണുക്ഷേത്രം, മാറാക്കര ശ്രീ. കല്ലാര്‍മംഗലം വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളെ നിയമിക്കുന്നു. അപേക്ഷകള്‍ നവംബര്‍ 13ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനിസ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡിലോ മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ നല്‍കണം. അപേക്ഷാ ഫോം ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭിക്കും.
إرسال تعليق