Join Our Whats App Group

നെയ്ത്ത് തൊഴിലാളികളെ ആവശ്യമുണ്ട്


മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ ആനമങ്ങാട് പ്രവര്‍ത്തിക്കുന്ന ഖാദി കേന്ദ്രത്തില്‍ ആരംഭിക്കുന്ന നെയ്ത്ത് കേന്ദ്രത്തിലേക്ക് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നു. 10 വനിതാ തൊഴിലാളികള്‍ക്കാണ് അവസരം. ആനമങ്ങാട് മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 18 നും 45 നുമിടയില്‍. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം നവംബര്‍ ആറിന് മുന്‍പായി പ്രൊജക്റ്റ് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, കോട്ടപ്പടി, മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734807.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group