Join Our Whats App Group

സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ഒഴിവ്


കണ്ണൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ് സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ മെയില്‍, ഫീമെയില്‍ സ്റ്റാഫ് നഴ്‌സസ് തസ്തികകളില്‍ നിയമനം നടത്തും. യോഗ്യത ബി എസ് സി നഴ്‌സിംഗ് ബിരുദം അല്ലെങ്കില്‍ ജി എന്‍ എം കോഴ്‌സ് ജയിച്ച പാലിയേറ്റീവ് കെയര്‍ നഴ്‌സിംഗില്‍ പ്രവൃത്തിപരിചയവും സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യുന്നതിനുള്ള സന്നദ്ധതയും ഉള്ളവര്‍ ഒക്‌ടോബര്‍ മൂന്നിനകം സൂപ്രണ്ട്, ഗവ. വൃദ്ധസദനം, കണ്ണൂര്‍, ചാല്‍, അഴിക്കോട് പി ഒ, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഇ-മെയില്‍ gohkswj@gmail.com. വിശദ വിവരങ്ങള്‍ക്ക് 9447363557, 0497-2771300 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group