Join Our Whats App Group

ലാബ് റീ ഏജന്റുകള്‍ ആവശ്യമുണ്ട്


കൊല്ലം;  ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ സ്വാസ്ഥ്യം പ്രൊജക്ടിന്റെ ഭാഗമായി ലാബ് റീ ഏജന്റുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിന് ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബർ 22 ന് ഉച്ചകഴിഞ്ഞ് 2.30 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.lsg.kerala.gov.in വെബ്‌സൈറ്റിലും 0474-2797220 നമ്പരിലും ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group