ഇടുക്കി; പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റു വിവരങ്ങളും www.gecidukki.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന സെപ്തംബര്‍ എട്ടിന് ഉച്ചക്ക് 1.30ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
Post a Comment