Join Our Whats App Group

പാരമ്പര്യേതര ട്രസ്റ്റി നിയമനം


പാലക്കാട് താലൂക്കിലെ കിണാശ്ശേരി പൂവക്കോട് ശിവ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബർ 16 ന് വൈകിട്ട് അഞ്ചിനു മുമ്പ് മലബാര്‍ ദേവസ്വം ബോർഡ് , പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ https://ift.tt/2MSJuCX ലും ലഭിക്കും. ഫോണ്‍: 0491 2505777.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group