Join Our Whats App Group

ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്


കാസർഗോഡ്;  ഭീരതീയ ചികിത്സാ വകുപ്പ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഒരു വനിത ഫിസിയോ തെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന് കുമ്പള ഗ്രാമപഞ്ചായത്തില്‍. പ്ലസ്ടു സയന്‍സും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് (ബിപിടി) ഉളളവര്‍ക്ക് പങ്കെടുക്കാം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group