Join Our Whats App Group

ഡെപ്യൂട്ടേഷന്‍ നിയമനം


കോട്ടയം;  സമഗ്ര ശിക്ഷാ കേരള പ്രോജക്ടിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ട്രെയിനര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16 രാവിലെ 10.30ന് എസ്. എസ്.കെ. പ്രോജക്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

കെ. എസ്. ആര്‍ പാര്‍ട്ട് ഒന്ന് ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നിരാക്ഷേപപത്രം എന്നിവയും അധിക വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം .ഫോണ്‍: 04812581221

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group