തൃശൂർ; വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സമ്പുഷ്ടകേരളം പദ്ധതിക്ക് കീഴിലുള്ള തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷനൽ ന്യൂട്രിഷൻ മിഷൻ പദ്ധതി പ്രകാരം ബ്ലോക്ക് കോ ഓർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബയോഡാറ്റ, അനുബന്ധ രേഖകൾ സഹിതം അപേക്ഷ ആഗസ്റ്റ് 27ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ ,മിനി സിവിൽ സ്റ്റേഷൻ, പി.ഒ. ചെമ്പിക്കാവ് തൃശൂർ 680020 എന്ന വിലസത്തിൽ ലഭിക്കണം. ഫോൺ: 0487 2321689.
إرسال تعليق