Join Our Whats App Group

കേരള വനഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക നിയമനം


തിരുവനന്തപുരം; കേരള വന ഗവേഷണ സ്ഥാപനത്തിൽ ആറ് മാസത്തെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു റിസർച്ച് അസോസിയേറ്റിന്റെയും, ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഫെസിലിറ്റേറ്റിംഗ് ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബാബൂ ആന്റ് കെയ്ൻ എന്റർപ്രൈസ് ത്രൂ ട്രെയിനിംഗ് ആന്റ് ടെക്‌നോളജി ട്രാൻസ്ഫർ എന്നതാണ് ഗവേഷണ പദ്ധതി. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group