പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയില്‍ താല്‍ക്കാലികമായി എന്‍. എച്ച. എം വഴി ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 30 നകം അപേക്ഷ [email protected] ല്‍ സനല്‍കണം. ഫോണ്‍: 0491 2530013
Post a Comment