Join Our Whats App Group

സ്റ്റാഫ് നഴ്സ് കൂടിക്കാഴ്ച


വയനാട്;  വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്ത് 25 ന് ഉച്ചക്ക് 2 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. യോഗ്യത ബി.എസ്.സി ജി.എന്‍.എം, ഡയാലിസിസ് ഡിപ്ലോമ. പ്രവൃത്തി പരിചയമുള്ളവര്‍ക്കും താലൂക്ക് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍ 04936 256229

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group