Join Our Whats App Group

തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് ലോ ഓഫീസർ: അഭിമുഖം സെപ്റ്റംബർ എട്ടിനും ഒൻപതിനും


തിരുവനന്തപുരം;  ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ ഗ്രേഡ് -2 എഴുത്തുപരീക്ഷയുടെ ചുരുക്കപ്പട്ടികയിലുളള ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം സെപ്റ്റംബർ എട്ടിനും ഒൻപതിനും തിരുവനന്തപുരം നന്തൻകോടുളള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, സംവരണത്തിനുളള അർഹത എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെമ്മോയിൽ പറയുന്ന സമയത്ത് ഇന്റർവ്യൂവിന് ഹാജരാകണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group