Join Our Whats App Group

പ്രൊജക്റ്റ് കോ – ഓര്‍ഡിനേറ്റര്‍ നിയമനം


കോഴിക്കോട്; ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ പ്രൊജക്റ്റ് കോ – ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന വിലാസത്തില്‍ ആഗസ്റ്റ് നാലിനകം അപേക്ഷിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. യോഗ്യത: സ്റ്റേറ്റ് അഗ്രികള്‍ചറല്‍ യൂണിവേഴ്സിറ്റി/ ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എഫ്.എസ്.സി. ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയും. ഫോണ്‍: 0495 2383780.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group