Join Our Whats App Group

ഓവര്‍സിയര്‍ നിയമനം


കാസർകോട്‌;    പനത്തടി  ഗ്രാമപഞ്ചായത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക്  ഒരു ഓവര്‍സീയറെ നിയമിക്കും. സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയുള്ള  ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്ത് 17 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group