Join Our Whats App Group

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ നിയമനം: അപേക്ഷാ തീയതി നീട്ടി


ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന തിയതി സെപ്റ്റംബർ നാലു വരെ നീട്ടി. അപേക്ഷകൾ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ നൽകുകയോ [email protected] എന്ന ഇ മെയിലിൽ അയയ്ക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.sjd.kerala.gov.in എന്നിവയിൽ ലഭിക്കും.

2014ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം ഗ്രൂപ്പ് എ വിഭാഗത്തിൽ സൂചിപ്പിച്ചിട്ടുള്ള ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിച്ചവരും ഇതിന് മുമ്പ് സമാന തസ്തികയിൽ പ്രവർത്തിച്ചവരും വിജ്ഞാപനത്തിലെ ക്‌ളാസ് വൺ തസ്തികയിൽ ഉൾപ്പെടും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group