തിരുവനന്തപുരം; കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 മാർച്ച് 31 വരെ കാലാവധിയുള്ള ‘നെറ്റ് വർക്ക് പ്രോജക്ട് ഓൺ കൺസർവേഷൻ ഓഫ് ലാക് ഇൻസെക്ട് ജനിറ്റിക്‌സ് റിസോഴ്‌സ്’, 2021 മെയ് 31 വരെ കാലാവധിയുള്ള സ്റ്റഡി ഓൺ പ്ലാന്റ് ഫങ്ഷണൽ ട്രൈറ്റിസ് ഓഫ് സെലക്റ്റട് ട്രീ സ്പീഷ്യസ് ഓഫ് കേരള എന്നീ ഗവേഷണ പദ്ധതികളിലെ ഓരോ പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
إرسال تعليق