പാലക്കാട്; കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍നിയമനം നടത്തുന്നു. അപേക്ഷകര്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവരായിരിക്കണം. പ്രവ്യത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഓഗസ്റ്റ് 28 വൈകിട്ട് അഞ്ചിനകം [email protected] ല്‍ നല്‍കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04912533327, 2534524
إرسال تعليق