Join Our Whats App Group

ട്രസ്റ്റി നിയമനം


കോഴിക്കോട്;  മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കൊയിലാണ്ടി കീഴൂര്‍ ശിവക്ഷേത്രത്തിന്റെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോട്ടുളള ഓഫീസില്‍ സെപ്തംബര്‍ 19 നകം ലഭിക്കണം. അപേക്ഷ ഫോം malabardevaswom.kerala.gov.in ൽ ലഭ്യമാണ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group