കോഴിക്കോട്; അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ലാബ് ടെക്‌നിഷ്യന്‍, സ്റ്റാഫ് നഴ്‌സ്, പാര്‍ട് ടൈം സ്വീപ്പര്‍ എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ക്ക് നേരിട്ടോ ഇമെയില്‍ വഴിയോ അപേക്ഷിക്കാം. അവസാന തിയതി ആഗസ്ത് 21 വൈകിട്ട് 4 മണി വരെ. യോഗ്യത :പി എസ്.സി അംഗീകൃത കോഴ്‌സ്.
إرسال تعليق