Join Our Whats App Group

ചീഫ് ഇൻസ്ട്രക്ടർ നിയമനം


തിരുവനന്തപുരം ആർ.ഐ.എൽ.റ്റി, രാമവർമ്മപുരം ഹിന്ദി ടി.ടി.ഐ എന്നിവയിൽ നിലവിൽ ഒഴിവുളള ചീഫ് ഇൻസ്ട്രക്ടർ തസ്തികയിൽ സർക്കാർ ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ സർക്കാർ ഹൈസ്‌കൂൾ അദ്ധ്യാപകർ / ഹിന്ദി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇൻസ്ട്രക്ടർ തുടങ്ങി സമാന തസ്തികയിൽ ജോലി ചെയ്യുന്ന, കുറഞ്ഞത് 12 കൊല്ലത്തെ ഗ്രാജുവേറ്റ് സർവീസിലുളളവർക്കും നിശ്ചിത ഫോറത്തിൽ അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 15ന് മുൻപ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. വിശദവിവരം, അപേക്ഷാഫോറം എന്നിവ https://ift.tt/1iRqNVD ൽ ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group