വയനാട്; മാനന്തവാടി ട്രൈബല്‍ പ്ലാന്‍ന്റേഷന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷനെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പോമ അല്ലെങ്കില്‍ ഐ.ടി.ഐ യോഗ്യതയുള്ള നാല്‍പ്പത് വയസ്സിനു താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ടീ ഫാക്ടറിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും . ബയോഡാറ്റകള്‍ ആഗസ്റ്റ് 23 നകം സബ് കളക്ടര്‍, മാനേജിംഗ് ഡയറക്ടര്‍ , പ്രീയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9048320073
إرسال تعليق