Join Our Whats App Group

എലപ്പുള്ളി താലൂക്കാശുപത്രിയില്‍ ക്ലീനിങ് സ്റ്റാഫ് നിയമനം


പാലക്കാട്; എലപ്പുള്ളി താലൂക്കാശുപത്രിയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2 (ക്ലീനിങ് സ്റ്റാഫ്) നിയമനം നടത്തുന്നു. ഏഴാം ക്ലാസ്സ് യോഗ്യതയുള്ള 30 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ 27 ന് വൈകിട്ട് 5 നകം 0491 2584431 എന്ന നമ്പറിലോ [email protected] ലോ പേരും ഫോൺ നമ്പറും അറിയിക്കണം. കൂടിക്കാഴ്ചയുടെ സ്ഥലവും തീയതിയും നേരിട്ട് അറിയിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group